ടോക്യോ: ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ ഭൂചലനം. യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ പ്രകാരം റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കഗോഷിമ സത്സുനന് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ സുനാമിയും അനുഭവപ്പെട്ടിട്ടുണ്ട്. കഗോഷിമ മകുരസാകിയില് നിന്നും 160 കിലോമാറ്റര്‍ ദൂരെയായാണ് പ്രഭവ കേന്ദ്രംമെന്ന് ജപ്പാന് മെറ്ററോളജിക്കല്‍ ഏജന്‍സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: