ന്യൂദല്‍ഹി: വിഎച്ച്പി അന്തര്‍ദേശീയ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും മാര്‍ഗദര്‍ശകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ അശോക് സിംഗാൡന്റെ നില അതീവ ഗുരുതരം. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ദല്‍ഹി മേദാന്ത ആശുപത്രിയിലെ ഐസിയുവിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: