കണ്ണൂര്‍: മാഹി പൂഴിത്തലയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മോന്തല് സ്വദേശി ആഷിഖ്, മാഹി സ്വദേശി വിഷ്ണുദാസ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: