വാഷിംഗ്ടണ്‍: ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ലിബിയയിലെ ഇസ്്ലാമിക് സ്റ്റേറ്റ് തലവന്‍ അബു നബില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് വിസാം നജിം അബ്ദ് സൈദ് അല്‍-സുബൈദി എന്ന അബു നബീല്‍ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു.
ഇറാക്ക് സ്വദേശിയാണ് കൊല്ലപ്പെട്ട അബു നബില്‍.ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമാണ് അബു നബീല്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: