ഫുഷൗ: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സൈന നേവാള്‍ പരാജയപ്പെട്ടു. ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവും ചൈനീസ് താരവുമായ ലീ സുറേയി ആണ് സൈനയെ പരാജയപ്പെടുത്തിയത്.
2112, 2115 എന്ന നേരിട്ടുള്ള സ്കോറിനായിരുന്നു സൈനയുടെ പരാജയം.39 മിനിട്ടിനുള്ളില്‍ തന്നെ സൈന തോല്‍വി സമ്മതിച്ചു. ഏഴ് ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: