കോട്ടയം: ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ നീതി ലഭിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി എം.പി. കേസില്‍ രണ്ട് തരം നീതിയാണ് ഉണ്ടായത്. ഇതേ അഭിപ്രായം തന്നെയാണ് ജനങ്ങള്‍ക്കും ഉള്ളത്.
കേസില്‍ ഒളിഞ്ഞും തെളിഞ്ഞും പല ഭാഗങ്ങളില്‍ നിന്നും ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത് ആരാണ്, എവിടെ നിന്നാണ് നടത്തിയതെന്ന് കണ്ടുപിടിക്കേണ്ടത് മാധ്യമങ്ങളാണ്ജോസ് കെ. മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: