ആലപ്പുഴ: കേന്ദ്ര ഗവണ്മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് മേളകള്‍ സംഘടിപ്പിക്കുന്നു. ചേര്‍ത്തല ഡിവിഷനു കീഴിലുള്ള ചന്തിരൂര്‍ 16, 17, പട്ടണക്കാട് 18, 19, പാണാവള്ളി 20, 21, പള്ളിപ്പുറം 23, 24 എന്നീതിയതികളില് മേളകള്‍ നടത്തുന്നു. വിവരങ്ങള്‍ക്കു രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ വിളിക്കാവുന്നതാണ്. ഫോണ്‍: 9400233066/8281834183.
പ്രതികരിക്കാൻ ഇവിടെ എഴുതുക: