ചെന്നൈ: പ്രമുഖ തമിഴ്സിനിമാ സംവിധായകന് കെ. എസ്. ഗോപാലകൃഷ്ണന് (86) അന്തരിച്ചു. ശാരദ, കര്‍പ്പഗം, കുലമാ കുണമാ തുടങ്ങിയ അതിപ്രശസ്ത സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും അതി പ്രശസ്തനായിരുന്നു.
ജയലളിത, ശിവാജി ഗണേശന്, ജമിനി ഗണേശന് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 50-ല്‍ ഏറെ പ്രധാന സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: