കൊല്ലം: സിഗ്നല്‍ തകരാറിനെതുടര്‍ന്ന് ട്രെയിന്‍ വൈകി. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം സൈഡ് പോയിന്റ് സിഗ്നലിനാണ് തകരാറുണ്ടായത്.
പുലര്‍ച്ചെ 5.40നാണ് സംഭവം. 7.30 ഓടെയാണ് തകരാര്‍ പരിഹരിച്ച് ട്രെയിന്‍ കടന്നുപോയത്. വഞ്ചിനാട് എക്സ്പ്രസ്, മലബാര്‍, ജനശതാബ്ദി, ബംഗളൂരു-കൊച്ചുവേളി, ചെന്നൈ സൂപ്പര്‍ ട്രെയിനുകള്‍ വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: