കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി. കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ തെന്നി നീങ്ങിയെങ്കിലും അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഷാര്‍ജയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലാന്‍ഡിംഗിനിടെ വിമാനം അറ്റക്കുറ്റപ്പണി നടക്കുന്നിടത്തേക്ക് തെന്നി നീങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: