കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Monday 16 November 2015 9:02 pm IST

കട്ടപ്പന: കഞ്ചാവുമായി രണ്ട് പേരെ വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു.വണ്ടന്‍മേട് ചന്ദ്രകാന്തി തോട്ടത്തില്‍ സോളമന്റെ മകന്‍ സക്രാന്തി(19)യാണ് ആദ്യം പിടിയിലായത് 4പൊതി കഞ്ചാവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.ഇയാള്‍ പഠിക്കുന്ന കൊച്ചിയിലുള്ള കോളേജിലേക്ക് കൊണ്ടുപോകുന്നതിനാണ് കഞ്ചാവ് വാങ്ങിയതെന്ന് പോലീസിനോട് പറഞ്ഞു.തുടര്‍ന്ന് നടന്ന് പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് കഞ്ചാവ് നല്കിയ ചന്ദ്രകാന്തി സ്വദേശി മണിവാസന്‍(50)യും പോലീസ് അറസ്റ്റു ചെയ്തു ഇയാളുടെ വീട്ടില്‍ നിന്നും 3 പൊതി കഞ്ചാവും പിടികൂടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.