കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് മര്‍ദ്ദനമേറ്റു. ഇതില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി കാഞ്ഞിരപ്പള്ളിയില്‍ ചൊവ്വാഴ്ച 2 മുതല്‍ 4 വരെ ഹര്‍ത്താല്‍ ആചരിക്കും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ടിനാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പടിക്കല്‍ വച്ചാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: