ചങ്ങനാശേരി: ഓള്‍കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ചങ്ങനാശേരി താലൂക്ക് കമ്മിറ്റി വാര്‍ഷിക പൊതുയോഗം താലൂക്ക് പ്രസിഡന്റ് സി.എ.ജോസഫ് ചക്കുപുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടി. വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി രാജന്.ജെ.തോപ്പിലും വാര്‍ഷിക കണക്ക് ട്രഷറര്‍ വി.എം.ജോസഫും അവതരിപ്പിച്ചു. 2015-17 വര്‍ഷത്തെ ഭാരവഹികളായി താലൂക്ക് പ്രസിഡന്റ് സി.എ.ജോസഫ് ചക്കുപുരയ്ക്കലിനെയും ജനറല്‍ സെക്രട്ടറിയായി രാജന്. ജെ.തോപ്പിലിനെയും ട്രഷററായി വി. എം. ജോസഫ് വലിയാക്കലിനെയും, വൈസ് പ്രസിഡന്റുമാരായി ബാബു.ജി.വാച്ചാപ്പറമ്പിലിനെയും, ടോം ജോസഫ് കളരിപ്പറമ്പിലിനെയും, സെക്രട്ടറിമാരായി ഇ.വി.രഘു ഇല്ലംപള്ളിയെയും ബിനീഷ് അബ്ദുള്‍ഖാദര്‍ സ്വപ്നായെയും തെരഞ്ഞെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.വി.തോമസ്, ജില്ലാ ട്രഷറര്‍ പി.ഡിജോര്‍ജ്ജ്, ബിജു സ്കറിയാ മുത്തുത്താവളത്തില്‍ കെ.ജെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: