യാതൊരുവിധ പ്രതിരോധ കുത്തിവയ്പ്പുകളുമെടുക്കാതെ പതിനായിരക്കണക്കിന് കുട്ടികൾ പൂർണ ആരോഗ്യത്തോടെ ജീവിക്കുന്നത് ഒരു വാക്സിനും എടുക്കാതെയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന പഠനമാണ് ശാസ്ത്രബോധമുള്ളവർ ആദ്യം നടത്തേണ്ടത്.
വാക്സിനുകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അമേരിക്കയിൽ വാക്സിൻ കോടതികൾ സ്ഥാപിച്ചിരിക്കുന്നത്. വാക്സിൻ മൂലമുണ്ടാകുന്ന കുഴപ്പങ്ങൾക്ക് വാക്സിൻ ഇൻജ്വറി കോമ്പൻസേഷനായി കോടിക്കണക്കിന് ഡോളർ വാക്സിൻ കോടതിവഴി ഇരകൾക്കു ലഭിക്കുന്നു.
വാക്സിനുകൾ നിർബന്ധപൂർവം അടിച്ചേൽപ്പിക്കുന്നതും ശരിയല്ല. പ്രത്യേകിച്ച് വാക്സിനുകൾ ഇല്ലാതെ തന്നെ രോഗരഹിത ജീവിതം സാധ്യമാണെന്നിരിക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: