കാഞ്ഞിരപ്പള്ളി: സിഎംസി സന്യാസിനി സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മരിയന്‍ കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ റെജീന മേരി സിഎംസിക്ക് സ്വീകരണം നല്കി. കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും കൗണ്‍സിലിംഗ് സെന്റര്‍ പ്രസിഡന്റുമായ സിസ്റ്റര്‍ ജാന്‍സി മരിയ അദ്ധ്യക്ഷതവഹിച്ചു. സിസ്റ്റര്‍ റെജീന മേരിയെ കാഞ്ഞിരപ്പള്ളി എസ്ഐ ഷിന്റോ പി. കുര്യന് ആദരിച്ചു. സിസ്റ്റര്‍ ഗ്രേഷ്യസ് സിഎംസി, സിസ്റ്റര്‍ ടെസില്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: