കാഞ്ഞിരപ്പള്ളി: കുട്ടികളില്‍ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും വളര്‍ത്തുന്നതിനായി ഏദന്‍ പബ്ലിക് സ്കൂളിലെ ഇക്കോ കഌബ്ബിന്റെ നേതൃത്വത്തില്‍ ഓള് കേരള ഇന്റര്‍ സ്കൂള്‍ ഇക്കോ പെയിന്റിങ് മല്‍സരം ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റിയന് കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ അഡ്വ. ടോം തോമസ്, പ്രിന്‍സിപ്പാള്‍ മേരിക്കുട്ടി എബ്രഹാം, പി. ടി. എ. പ്രസിഡന്‍ഡ് ഹരീന്ദ്രനാഥ് സി. ജി. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: