വൈക്കം.നഗരസഭയില്‍ നിന്ന് കോണ്‍ഗ്രസ് റിബലായ മത്സരിച്ച് വിജയിച്ച ബിജുകണ്ണേഴനും ഇന്ദിരാദേവിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു ഇന്നലെ എല്‍ഡിഎഫ് നേതാക്കളോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഇരുവരും പിന്തുണ നല്‍കിയകാര്യം അറിയിച്ചത്്.
ഇതോടെ എല്‍ഡിഎഫ് 14 സ്വീറ്റോടുകൂടി ഒറ്റക്കക്ഷിയായി ഭരിണം ഉറപ്പാക്കാം.കോണ്‍ഗ്രസിന് 10,ബിജെപി 2 അംഗങ്ങളാണ് നഗരസഭയിലുള്ളത്്.കഴിഞ്ഞ ഭരണത്തിലെ അഴിമതിയിലും കെടുകാര്യസ്ഥയിലും പ്രതിഷേധിച്ചാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതെന്ന് ബിജുകണ്ണേഴന് പറഞ്ഞു.എല്‍ഡിഎഫ് നേതാക്കളായ കെ.ഡി.വിശ്വനാഥന്.കെ.കെ.ഗണേശന്,ആര്.ബിജു.തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: