ശബരിമല: മാളികപ്പുറം ബില്‍ഡിംഗിലെ മീഡിയാസെന്ററില്‍ ആരംഭിച്ച ജന്മഭൂമി സന്നിധാനം ബ്യൂറോയുടെ ഉദ്ഘാടനം ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി ഷമിാമമെയമൃശ @ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസം തുടങ്ങിയിട്ടുണ്ട്. ടെലഫോണ്‍ നമ്പര്‍ 0473-5202495.
പ്രതികരിക്കാൻ ഇവിടെ എഴുതുക: