മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധന. 74 പൈസയാണു വര്‍ദ്ധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 52.90 ആയി. ആര്.ബി.ഐ നടത്തിയ ഇടപെടലുകളാണു മൂല്യം ഉയരാന്‍ കാരണം. ഇന്നലെ റെക്കോഡ് ഇടിവാണു രൂപയില്‍ രേഖപ്പെടുത്തിയത്.
ഡോളറിന് 54.30 രൂപ എന്ന നിലയിലേക്ക് താഴ്ന്ന ഇന്നലെ ഡോളര്‍ വിറ്റഴിച്ചാണു റിസര്‍വ് ബാങ്ക് മുഖ്യമായും ഇടപെട്ടത്. ഇതോടെ രൂപയുടെ മൂല്യം ഡോളറിന് 53.64 രൂപ നിലയിലേക്ക് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: