കൊല്ലം: ഓലയില്‍ നാണിമെമ്മോറിയല് ആശുപത്രിക്ക് മുന്നില്‍ ബിഎംഎസ് ഓട്ടോതൊഴിലാളി യൂണിറ്റ് രൂപീകരിച്ചു. യോഗത്തില്‍ കണ്‍വീനര്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് ഉദ്ഘാടനം യൂണിയന് ജില്ലാ പ്രസിഡന്റ് ഡോ.സുഭാഷ് കുറ്റിശ്ശേരി നിര്‍വഹിച്ചു. യൂണിറ്റ് കണ്‍വീനര്‍ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശിവരാജന് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സി ലര്‍ കോകില എസ്.കുമാര്‍, എസ്.ഗോപകുമാര്‍, ചന്ദ്രന്, അനിഷ്, സംഗീത്, ജോബ് എന്നിവര്‍ സംസാരിച്ചു. ജോ. കണ്‍വീനര്‍ സന്തോഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: