കറുകച്ചാല്‍ : സഹകരണവാരാഘോഷത്തോടനുബന്ധിച്ച് അദ്ധ്യാപക സഹകരണസംഘത്തില്‍ പ്രസംഗ മത്സരം ഇന്ന് 1.30 മുതല്‍ സംഘം കോണ്ഫ്രണ്സ് ഹാളില്‍ നടക്കും. സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലുളള എയ്ഡ്സ് എല്‍.പി., യു.പി.സ്കൂള്‍ വിദ്ധ്യാര്‍ത്ഥികളില്‍ നിന്ന് ഓരോ വിദ്യാര്‍ത്ഥിക്കും സെക്കണ്ടറി വിഭാഗത്തില്‍ നിന്ന് 2 വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം വിവരങ്ങള്‍ക്ക് 9446125338
പ്രതികരിക്കാൻ ഇവിടെ എഴുതുക: