മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രയോഗത്തിന്റെ തിരഞ്ഞെടുപ്പുയോഗം നടന്നു. കെ.കെ. മോഹനദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി കെ.കെ. മോഹനദാസന്‍ നായര്‍ കിഴക്കേല്‍ (പ്രസിഡന്റ്), ടി.എസ്. ശിവകുമാര്‍ തോട്ടുവായില്‍, പി.ജി. രമില്‍ കുമാര്‍ പാറയ്ക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), വി.എം. രാജന് രഞ്ജുഭവന് (സെക്രട്ടറി), വി.എസ്. ഗോപിനാഥപിള്ള വെട്ടിയാങ്കല്‍, വി.വി. സാജു വെട്ടിയാങ്കല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.എ. ഗോപാലകൃഷ്ണനാചാരി കമ്മട്ടത്തില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: