മട്ടാഞ്ചേരി: കൊച്ചി കോര്പ്പറേഷന് മേയര്‍ തെരത്തെടുപ്പില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെതിരെ കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് പ്രതിഷേധവുമായി രംഗത്ത്.
പശ്ചിമകൊച്ചിയോടുള്ള അവഗണന ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് ചെയര്മാന് പി.കെ. അബ്ദുള്‍ ലത്തീഫ് പ്രതിഷേധവുമായെത്തിയത്. പശ്ചിമകൊച്ചിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും .അവഗണന തുടരുകയാണന്നും ലത്തീഫ് ചൂണ്ടിക്കാട്ടി. ഒന്നാം ഡിവിഷനിലെ ഷൈനി മാത്യുവിനെ അനുകൂലിക്കുന്ന ശക്തമായ വിഭാഗമാണ് കൊച്ചി മണ്ഡലം യുഡിഎഫ് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: