തൃപ്പൂണിത്തുറ: ബാര്‍ ഉടമകളില്‍നിന്നും കോഴ വാങ്ങിയ മന്ത്രി കെ.ബാബു രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ന് ബാബുവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ അരുണ്‍ കല്ലാത്ത്, ശ്രീക്കുട്ടന്, വി.ആര്. വിജയകുമാര്‍, സുബ്രഹ്മണ്യന്, അഡ്വ. കെ.എസ്. ഷൈന്‍, ദിനില്‍ ദിനേഷ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: