ചെന്നൈ: തമിഴ്നാട്ടിലെ സെയ്ദാര്പേട്ടില് മലയാളികളുടെ ഏഴ് കടകള്‍ അടിച്ചു തകര്‍ത്തു. ചെന്നൈയിലെ പതിനഞ്ചോളം അഭിഭാഷകരാണ് അക്രമം നടത്തിയത്. മലയാളികള്‍ തമിഴ്നാട് വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
ആക്രമണ സമയത്ത് സ്ഥലത്ത് പോലീസുണ്ടായിരുന്നുവെങ്കിലും ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി എടുത്തില്ലെന്ന് കടയുടമകള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: