ആലപ്പുഴ: ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക്. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പില്‍ ബിജെപിക്ക് ആറും യുഡിഎഫ് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ ജലജ ടീച്ചറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
വോട്ടെടുപ്പില്‍ നിന്നും എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: