ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എസ്എന്‍ഡിപി യോഗം സ്വീകരണം നല്‍കി

Thursday 19 November 2015 1:49 pm IST

കോട്ടക്കല്‍: സാമ്പാര്‍ മുന്നണിക്കെതിരെ ഉജ്ജ്വല വിജയം കൈവരിച്ച ബിജെപിയുടെ രണ്ട് കൗണ്‍സിലര്‍മാര്‍ക്കും എസ്എന്‍ഡിപി യോഗം കോട്ടക്കല്‍ ടൗണ്‍ യൂണിറ്റ് സ്വീകരണം നല്‍കി. രാജസുലോചനയേയും ചന്ദ്രികയേയും പ്രവര്‍ത്തകര്‍ പൊന്നാടി അണിയിച്ച് അനുമോദിച്ചു. മലപ്പുറം യൂണിയന്‍ പ്രസിഡന്റ് അയ്യപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.പി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ദാസന്‍ കോട്ടക്കല്‍, നാരായണന്‍ നല്ലാട്ട്, സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, പ്രദീപ് ചുങ്കപ്പള്ളി, ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് ജയകുമാര്‍, യു.രവീന്ദ്രന്‍, പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.