സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Thursday 19 November 2015 10:54 pm IST

പായിപ്പാട്: പായിപ്പാട് ഫ്രണ്ട്‌സ് റസിഡന്റസ് അസോസിയേഷന്റെയും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ പായിപ്പാട് സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കപള്ളി പാരീഷ് ഹാളില്‍ 21ന് രാവിലെ 9 മുതല്‍ 1 വരെ സൗജന്യ സര്‍ജിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. എല്ലാ വിഭാഗങ്ങളിലെയും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേരെ ഈ ക്യാമ്പില്‍ പരിശോധിക്കുന്നതും ആശുപത്രിയില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്ക് 25000 രൂപ വരെ ചികിത്സാ സൗജന്യവും ലഭിക്കുന്നതാണ്.രജിസ്‌ട്രേഷന് ബന്ധപ്പെടുക: 9446758912.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.