കണ്ണൂര്‍: ഓള് ഇന്ത്യാ ബാങ്ക് റിട്ടയറീസ് ഫെഡറേഷന് ദേശീയ സമ്മേളനം 26, 27, 28 തീയതികളില്‍ തൃശ്ശൂരില്‍ വെച്ച് നടക്കൂമെന്ന് ഓള് കേരളാ ബാങ്ക് റീട്ടയറീസ് ഫെഡറേഷന് കേന്ദ്രകമ്മിറ്റിയംഗം എ.സി.മാധവന് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നന്നും തെരഞ്ഞെടുക്കപ്പെട്ട 1200 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്ബിടി മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 26ന് വൈകുന്നേരം നാലുമണിക്ക് തൃശ്ശൂര്‍ ടൗണില്‍ പ്രകടനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: