ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സാരഥികള്‍

Thursday 19 November 2015 10:59 pm IST

കണ്ണൂര്‍: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക്, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ക്രമത്തില്‍. കണ്ണൂര്‍: കുടുവന്‍ പത്മനാഭന്‍(സിപിഎം), കെ.എം.സപ്ന(സിപിഐ), കല്ല്യാശ്ശേരി: വി.വി.പ്രീത, പി.ഗോവിന്ദന്‍ (സിപിഎം), തളിപ്പറമ്പ്: ടി.ലത, വി.പി.ഗോവിന്ദന്‍(സിപിഎം), പയ്യന്നൂര്‍: സി.സത്യപാലന്‍, ഈശ്വരി ബാലകൃഷ്ണന്‍(സിപിഎം), ഇരിക്കൂര്‍: ടി.വസന്ത കുമാരി, എം. അനില്‍കുമാര്‍(സിപിഎം), ഇരിട്ടി: എന്‍.ടി.റോസമ്മ, കെ.വി.മോഹനന്‍(സിപിഎം), പേരാവൂര്‍: ടി.പ്രസന്ന, വി.ഷാജി(സിപിഎം), കൂത്തുപറമ്പ്: എ.അശോകന്‍, ആര്‍.ഷീല(സിപിഎം), പാനൂര്‍: കെ.ഇ.കുഞ്ഞബ്ദുളള, കെ.ഷിമി(സിപിഎം), തലശ്ശേരി: കെ.കെ.രാജീവന്‍, കെ.ഷൈമ(സിപി എം), എടക്കാട്: എം.സി.മോഹനന്‍, പി.ലിസി(സിപിഎം).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.