കണ്ണൂര്‍: ബിജെപി പിണറായി പഞ്ചായത്ത് പ്രസിഡണ്ടിനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതായി ചില പത്രങ്ങളില്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിണറായിയിലെ ആലക്കാടന്‍ ഷാജി ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടല്ലെന്നും പാര്‍ട്ടിയില്‍ അദ്ദേഹത്തിന് യാതൊരു ചുമതലയും ഇല്ലെന്നും ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡണ്ട് ആര്.കെ.ഗിരിധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: