താനെ: സീറ്റ് റിസര്‍വ് ചെയ്തിരുന്ന യാത്രക്കാരനെ കോച്ച് റദ്ദാക്കിയ വിവരം യഥാ സമയം അറിയിക്കാതിരുന്ന റെയില്‍വേ 20,000 രൂപ പിഴയൊടുക്കാന്‍ ഉപഭോക്തൃ കോടതി വിധി. കല്യാണില്‍നിന്ന് ബറേലിക്കു പോകാന്‍ എസി സ്ലീപ്പര്‍ ടിക്കറ്റു ബുക്ക് ചെ്ത പൂരന് സിങ് യാത്രയ്ക്കുചെന്നപ്പോള് കോച്ചുതന്നെ റദ്ദാക്കി. പകരം സംവിധാനവും ഒരുക്കിയിരുന്നില്ല. ഇതെ തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: