തൃശൂര്‍: ഉണ്ണി നമ്പൂതിരി ശബാദ്തി സ്മാരക ട്രസ്റ്റും ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറുശ്ശി അന്തര്‍ജ്ജന സമാജവും നല്‍കിവരുന്ന സ്കോളര്‍ഷിപ്പുകള്‍ക്ക് തൃശൂര്‍ നമ്പൂതിരി യോഗക്ഷേമ വിദ്യാഭ്യാസ ട്രസ്റ്റ് ഏറ്റെടുത്തതനുസരിച്ച് നമ്പൂതിരി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്ന് 2015-16 ലേയ്ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഫോറവും നിബന്ധനകളും അയക്കേണ്ട വിലാസവും www.namboodirividyalyam.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം നിര്‍ദ്ദിഷ്ട ഉള്ളടക്കങ്ങള്‍ സഹിതം 2015 ഡിസംബര്‍ 31ന് മുമ്പ് ലഭിച്ചിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: