കോഴിക്കോട്: 59-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ സ്വാഗതസംഘം രൂപീകരണയോഗം ഇന്ന്. വൈകീട്ട് 3.30ന് മെഡിക്കല്‍കോളേജ് അറോറ ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി പി.കെ.അബ്ദുറബ്ബ് യോഗത്തില്‍ പങ്കെടുക്കും. ഡിസംബര്‍ അഞ്ചു മുതല്‍ എട്ട് വരെ കോഴിക്കോട് മെഡിക്കല്‍കോളേജ് സ്റ്റേഡിയത്തിലാണ് കായികമേള നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: