ദേവസ്വം ബോര്‍ഡ് യോഗം

Saturday 21 November 2015 10:06 am IST

കോഴിക്കോട്: സാങ്കേ തിക കാരണങ്ങളാല്‍ മാറ്റി വെച്ച മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടേയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാരുടേയും സംഘടനാ പ്രതിനിധികളുടേയും ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരുടേയും യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാ നത്ത് നവംബര്‍ 30ന് ചേരും. ക്ഷേത്ര പാരമ്പര്യട്രസ്റ്റിമാര്‍ കാലത്ത് 11 മണിക്കും ക്ഷേത്ര ജീവനക്കാരുടേയും എക്‌സി ക്യൂട്ടീവ് ഓഫീസര്‍മാരുടേയും സംഘടനാ പ്രതിനിധികള്‍ ഉച്ചയ്ക്ക് ശേഷം 2.30 നും എത്തിച്ചേരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.