ആലപ്പുഴ: കേരള ചിന്മയ യുവകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചിന്മയ ജന്മശതാബ്ദിയോടനുബന്ധിച്ച് അന്തർദ്ദേശീയ മലയാളം ആദ്ധ്യാത്മിക ശിബിരം ഡിസംബർ 14 മുതൽ 20 വരെ പിറവം വെളിയനാട് ആദിശങ്കര നിലയത്തിൽ നടത്തും. മലയാളത്തിലെ ആദ്ധ്യാത്മിക കൃതികളെ ആധാരമാക്കി ചിന്മയ മിഷൻ ആചാര്യന്മാർ ശിബിരം നയിക്കും. 18 മുതൽ 75 വയസു വരെയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്കും പേരുനൽകാനും ചിന്മയ മിഷനുമായി ബന്ധപ്പെടണം. ഫോൺ: 9495746977.
പ്രതികരിക്കാൻ ഇവിടെ എഴുതുക: