പാലക്കാട്: പാലക്കാട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം. മണ്ണാര്‍ക്കാട് കരിമ്പിന്കുന്ന് കോളനിയില്‍ മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര് സംഘത്തിലുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: