മാഹി: മയ്യഴി മഹോത്സവത്തോടനുബന്ധിച്ച് നടന്ന വര്‍ണം 2015 ദക്ഷിണേന്ത്യന്‍ ചിത്രകലാ ക്യാമ്പ് സമാപിച്ചു. ഇ.വത്സരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പ്രശസ്ത സാഹിത്യകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.കെ.മാരാര്‍ അവലോകനം നടത്തി. കഥാകൃത്ത് എം.രാഘവന് വിശിഷ്ടാതിധിയായിരുന്നു. പൊന്ന്യം ചന്ദ്രന്, സുരേഷ് കൂത്തുപറമ്പ്, ശെല്വന് മേലൂര്‍, മംഗലാട്ട് ദിനേശ്, ടി.എന്‍.സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: