ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് സ്വച്ഛ് ദല്‍ഹി പദ്ധതി നടപ്പാക്കുന്നതിനായി 3250 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയ വത്യാസങ്ങള്‍ മറന്ന് ദല്‍ഹി സര്‍ക്കാരിന് വന്‍ ശുചിത്വപദ്ധതിയാണ് കേന്ദ്രനഗരവികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
96.7 കോടിരൂപയുടെ ചെക്ക് ഇന്നലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നല്കി. 2019ഓടു കൂടി 1.25 ലക്ഷം ശൗചാലയങ്ങള്‍ ദല്‍ഹിയില്‍ നിര്‍മ്മിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: