പുത്തരി ഉത്സവവും ചുറ്റുമതിൽ തറക്കല്ലിടലും

Monday 23 November 2015 9:04 pm IST

മാനന്തവാടി:മാനന്തവാടി അമ്പലവയൽ പൊടിക്കളം ശ്രീകുറുമ്പഭഗവതി ക്ഷേത്രത്തിൽ പുത്തരിഉത്സവവുംതിടപ്പളളി ചുറ്റുമതിലിന് തറക്കല്ലിടലും നടത്തി.പുത്തരിയുത്സവത്തിൻറെ ഭാഗമായി ക്ഷേത്രം മേൽശാന്തി വടക്കേകോറമംഗലം കൃഷ്ണന്‍ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കതിർപൂജയും കതിർ എഴുന്നെളളിപ്പും നടത്തി.തിടപ്പളളി ചുറ്റുമതിലിൻറെ തറക്കല്ലിടൽ കർമ്മം തോണിച്ചാൽ പഴശ്ശി ബാലമന്ദിരം മാനേജര്‍ എൻ.ബാലചന്ദ്രൻ നിർവ്വഹിച്ചു.അനന്തറാം അധ്യക്ഷത .അമ്പലവയൽ പൊടിക്കളം ശ്രീകുറുമ്പഭഗവതി ക്ഷേത്രത്തിൽ പുത്തരി ഉത്സവത്തോടനുബന്ധിച്ച് നടന്ന കതിർ എഴുന്നെളളിപ്പ് വഹിച്ചു.എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീൻ, കെ.എസ്.കൃഷ്ണന്‍, വത്സൻപായോട്,തുളസീദാസ്, കെ.വി.മോഹനൻ, പുനത്തില്‍ കൃഷ്ണന്‍ , അർജുനൻമാസ്റ്റർ, എം.കെ.ബാബു, പി.പി.രവീന്ദ്രൻ, കെ.ബാബു, പുനത്തില്‍ രാജന്‍ എന്നിവര്‍ ആശംസകളർപ്പിച്ചു.ഗണപതിഹോമവും അന്നദാനവും നടത്തി. .അമ്പലവയൽ പൊടിക്കളം ശ്രീകുറുമ്പഭഗവതി ക്ഷേത്രത്തിൽ പുത്തരി ഉത്സവത്തോടനുബന്ധിച്ച് നടന്ന കതിർ എഴുന്നെളളിപ്പ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.