സിംഗപ്പൂര്‍: സിംഗപ്പൂരില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹിസെന്‍ ലൂങ്ങിന് നല്കിയ സമ്മാനം ഒരു ഭൂപടം. സിംഗപ്പൂരിന്റെ 1849ലെ മാപ്പിന്റെ കോപ്പിയാണ് മോദി സമര്‍പ്പിച്ചത്.
മോദിക്ക് ലീ ഒരുക്കിയ വിരുന്നില്‍ വച്ചായിരുന്നു സമ്മാനം നല്‍കിയത്. 1842 മുതല്‍ 1845 വരെ നടന്ന ഒരു സര്‍വ്വേ ആധാരമാക്കിയുള്ള ഭൂപടത്തിന്റെ 52 ഇഞ്ച് നീളവും അത്രന്നെ വീതിയും ഉള്ള മാപ്പാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: