കൊച്ചി: വിവിധ മേഖലകളില്‍ മികവു തെളിയിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ പ്രതിഭകളെ ആദരിക്കാന്‍ കേരള ലത്തീന്‍ കത്തോലിക്കാസമൂഹത്തിന്റെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ഒരുക്കിവരുന്ന ഈ വര്‍ഷത്തെ അവാര്‍ഡുകളുടെ പ്രഖ്യാപനം ഇന്ന്. വൈകീട്ട് 4.30 ന് കെസിബിസി ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: