കണ്ണൂര്‍: ഡിസംബര്‍ 1 കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായി 27ന് പതാക ദിനമായി ആചരിക്കും. 30ന് ബലിദാനികളുടെയ ബലികുടീരങ്ങളില്‍ നിന്നും ബലിദാന്‍ ജ്യോതികള്‍ പുറപ്പെടും. കൊടിമരജാഥ മുഴക്കുന്ന് നിന്നും പതാക ജാഥ പിലാത്തറ നിന്നും മാരാര്‍ജിയുടെ ഛായചിത്രം പയ്യാമ്പലം സ്മൃത മണ്ഡപത്തില്‍ നിന്നും പുറപ്പെടും. വൈകുന്നേരം 3.30ന് ചാവശ്ശേരിയില്‍ സംഗമച്ച് 5 മണിയോടെ ഇരിട്ടിയില്‍ എത്തിച്ചേരും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: