തലശ്ശേരി: വിഎച്ച്പി അന്തര്‍ദ്ദേശീയ മാര്‍ഗ്ഗദര്‍ശിയായിരുന്ന അശോക്സിംഗാളിന്റെ അനുസ്മരണ പരിപാടി ഇന്ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി സവര്‍ക്കര്‍ സദനില്‍ നടക്കുമെന്ന് വിഎച്ച്പി ജില്ലാ സെക്രട്ടറി കെ.ടി.കെ.രാഗേഷ് അറിയിച്ചു. വിഎച്ച്പി ജില്ലാ പ്രസിഡണ്ട് മാധവന്‍മാസ്റ്റര്‍ കൂടാളി അധ്യക്ഷത വഹിക്കും. വിഎച്ച്പി സംസ്ഥാന വൈസ്പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സോഹന്ലാല്ശര്മ്മ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: