ഇരിട്ടി: ബിജെപി കീഴൂര്‍ വാര്‍ഡ് പ്രവര്‍ത്തക കണ്‍വെന്‍ഷനും ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ വിജയിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണവും 29ന് ഞായറാഴ്ച നടക്കും. വൈകുന്നേരം 3മണിക്ക് കീഴൂര്‍ വാഴുന്നവേഴ്സ് യുപി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: