ഓപ്പറ മാക്‌സിന്റെ പുതിയ മ്യൂസിക് ആപ്ലിക്കേഷന്‍

Saturday 28 November 2015 2:19 am IST

കൊച്ചി: സ്ട്രീമിങ്ങ് മ്യൂസിക് ആപ്ലിക്കേഷനുകളില്‍ നിന്നും കുറഞ്ഞ ഡാറ്റാ വിനിയോഗത്തില്‍ ഇഷ്ടഗാനങ്ങള്‍ ശ്രവിക്കാന്‍, ഓപ്പറ മാക്‌സ് റേഡിയോ കംപ്രഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചു. റോക്കറ്റ് ഒപ്റ്റിമൈസര്‍ ശക്തിപകരുന്ന സ്ട്രീമിങ് ഓഡിയോ ഒപ്റ്റിമൈസേഷനാണ് ഓപ്പറ മാക്‌സ് ഉപയോഗിക്കുന്നത്. വീഡിയോ ട്രാഫിക് ഒപ്റ്റിമൈസ് ചെയ്യുന്ന അതേരീതിയില്‍ ഓഡിയോ ട്രാഫിക്കിന്റെ സ്ട്രീമിങ് ഇതില്‍ സാധ്യമാകും. ആന്‍ഡ്രോയിഡ് 4.0ലും അതിനു മുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഓപ്പറ മാക്‌സ് സൗജന്യമായി ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.