തിരുവനന്തപുരം: കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജ് പ്രിന്‍സിപ്പലിനോട് കേരള സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് അഡ്വ. ആര്.വി. രാജേഷ് വിശദീകരണം തേടി. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഇരിക്കുന്നതും കലാപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പങ്കെടുക്കുന്നതും വിലക്കിയതായുള്ള റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് യുവജന കമ്മീഷന്റെ നടപടി.
ദുബായ് ടൂറിസത്തിന്റെ
സഹകരണം തേടി
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ദുബായ് ടൂറിസത്തിന്റെ സഹകരണം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുബായ് ടൂറിസം കോര്പ്പറേഷന് ഡയറക്ടര്‍ മജീദ് അല്‍ മാരിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: