അതിര്‍ത്തിയില്‍ ഭീകരാക്രമണം: സൈനികന് പരിക്ക്

Sunday 29 November 2015 2:31 pm IST

ജമ്മു: ജമ്മുകശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ സൂചിയാന്‍ സെക്ടറിലുണ്ടായ ആക്രമണത്തിലാണ് സൈനികന് പരിക്കേറ്റത്. റമീസ് രാജ (22) എന്ന സൈനികനാണ് വെടിയേറ്റത്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.