എബിവിപി സംസ്ഥാന സമ്മേളനം സ്വാഗതസംഘം 5ന്

Sunday 29 November 2015 6:48 pm IST

കൊച്ചി: എബിവിപി 31-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഡിസം. 5ന് എറണാകുളത്ത് നടക്കും. വൈകിട്ട് 5ന് ഐഎസ് പ്രസ് റോഡിലെ സ്വര്‍ണഭവനില്‍ നടക്കുന്ന യോഗം കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.ബി. മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജനുവരി 30, 31 തീയതികളിലായി എറണാകുളത്താണ് സമ്മേളനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.