അഹമ്മദാബാദ്: നഗരസഭ, ജില്ലാ-താലൂക് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടിങ് ഇന്നലെ നടന്നു. ഇന്നലെ വോട്ടിങ് 31 ജില്ലാ പഞ്ചായത്ത്, 230 താലൂക്ക് പഞ്ചായത്ത്, 56 നഗരസഭ എന്നിവിടങ്ങളിലേക്കായിരുന്നു വോട്ടിങ്. കഴിഞ്ഞ ഞായറാഴ്ച ആറു നഗരസഭകളിലേക്ക് വോട്ടെടുപ്പു നടന്നിരുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: